കൊല്‍ക്കത്തയിലും കംഗാരുക്കള്‍ക്ക് പിഴച്ചു; ഇന്ത്യന്‍ വിജയം ഇങ്ങനെ
  • 7 years ago
India beat Australia by 50 runs second ODI – as it happened.

ആദ്യ ഏകദിനത്തിലെ വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ രണ്ടാം മത്സരത്തിനിറങ്ങിയ ടീം ഇന്ത്യക്ക് പിഴച്ചില്ല. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ കംഗാരുക്കളെ 50 റണ്‍സിനാണ് ടീം ഇന്ത്യ തറപറ്റിച്ചത്. 92 റണ്‍സ് നേടിയ വിരാട് കോലിയുടെയും ഹാട്രിക് നേടിയ കുല്‍ദീപ് യാദവിന്‍റെയും പ്രകടന മികവിലാണ് ഇന്ത്യയുടെ വിജയം, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സാണ് അടിച്ചത്. താരമത്യേന എളുപ്പമെന്ന് തോന്നിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്‌ട്രേലിയ 43.1 ഓവറില്‍ 200 റണ്‍സിന് പുറത്തായി
Recommended