നാദാപുരം കോളജ് മാഗസിന് വിലക്ക് | Oneindia Malayalam

  • 7 years ago
A college magazine in Kerala has reportedly been asked to remove certain over-politicised references which includes the words Dalit, beef and fascism. The 2016-17 edition of Imirichalu, Choodanthiri, Poyachalu, the annual magazine of Government Arts and science college, nadapuram has drawn the ire of college authorities.

നാദാപുരം ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജിലെ ആദ്യ വാര്‍ഷിക മാഗസിന് വിലക്കേര്‍പ്പെടുത്തി. ദലിത പീഡനങ്ങളും ബീഫ് നിരോധനവും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുവെന്നാരോപിച്ചാണ് നിരോധനം. ഇമിരിച്ചല്‌‍ ചുടാന്തിരി പൊയിച്ചല്‍ എന്നാണ് മാഗസിന്‍റെ പേര്. അധികൃതരുടെ നടപടിയില്‍ കോളജ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.

Recommended