ക്രിസ്ത്യാനി എന്തിന് BJPയില്‍ ചേര്‍ന്നു? മനസ്സ് തുറന്ന് കണ്ണന്താനം | Oneindia Malayalam

  • 7 years ago
Alphons Kannanthanam Opens Up 'Why He Joined BJP?'

ഒരു നല്ല ക്രിസ്ത്യാനി ചെയ്യേണ്ട കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ക്രിസ്ത്യാനിയായ താൻ എന്തിനു ബിജെപിയിൽ ചേർന്നെന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയായാണ് കണ്ണന്താനം ഇങ്ങനെ പറഞ്ഞത്. പുതിയ ഇന്ത്യയെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യും. രാജ്യത്തെ എല്ലാ പാവങ്ങൾക്കും വീട്, പാചകവാതകം, ബാങ്ക് അക്കൗണ്ട്, ശുചിമുറി എന്നിവ നൽകുകയാണു മോദി സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Recommended