Skip to playerSkip to main contentSkip to footer
  • 8/29/2017
PMO Seeks Clarification on Mohan Bhagwat Flag Hoisting Row.


ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിനെ ചട്ടങ്ങള്‍ ലംഘിച്ച് ദേശീയപതാക ഉയര്‍ത്തുന്നതില്‍ നിന്നും വിലക്കിയതില്‍ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓഫിസ് വിശദീകരണം തേടി. ചീഫ് സെക്രട്ടറിക്കാണ് മറുപടി ആവശ്യപ്പെട്ടുളള നോട്ടീസ് ലഭിച്ചത്. ഇത് സംബന്ധിച്ച് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയത്. പരാതിക്കാരന് മറുപടി നല്‍കണമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Category

🗞
News

Recommended