കസ്റ്റഡയിലിരിക്കെ മര്‍ദനം: നിശാന്തിനിക്കെതിരെ നടപടി | Oneindia Malayalam

  • 7 years ago
Six police officers including R Nishanthini IPS for beating one accused while he is in police custody, V D Prameela, Police driver T M Sunil, Senior CPO K A Shaji, CPO Noor sameer will face action along with Nishanthini.

കസ്റ്റഡിയിലെടുത്തയാളെ മര്‍ദിച്ചതിന് ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ നിശാന്തിനിയടക്കം ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. തൊടുപുഴ യൂണിയന്‍ ബാങ്ക് സീനിയര്‍ മാനേജരായിരുന്ന പെഴ്‌സി ജോസഫിന്റെ പരാതിയിലാണ് നടപടി. വനിതാ പൊലീസ് ഓഫീസറായ വി ഡി പ്രമീള, പൊലീസ് ഡ്രൈവര്‍ ടി എം സുനില്‍ സീനിയര്‍ സിപിഒ നൂര്‍ സമീര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടാകുക.

Recommended