സിപിഎം ഇടതുപക്ഷമല്ലെന്ന് ജിഗ്നേഷ് മേവാനി | Oneindia Malayalam

  • 7 years ago
Jignesh Mevani Against CPI(M). He says that real left party is CPI.

സിപിഐഎം ഇടതുപക്ഷമല്ലെന്നും സിപിഐയാണ് ഇടതുപക്ഷ നയം കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടിയെന്നും ജിഗ്നേഷ് മേവാനി. സിപിഐഎം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നുവെന്നും മേവാനി മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തുന്നു. ടി.പി ചന്ദ്രശേഖരന്റെ വീട്ടില്‍ പോയിരുന്നു. വിയോജിപ്പുളളവരെ കൊന്നൊടുക്കുന്നത് ഏത് ഇടതുപക്ഷ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ്.

Recommended