നിവിന്‍ പോളിയെ പിന്തുണച്ച് ശ്യാമപ്രസാദ്

  • 7 years ago
When a reporter from a magazine lashed out at Nivin Pauly for not allowing the reporters to take photographs on the sets of his upcoming movie Hey Jude, director Shyamaprasad took to Facebook to defend his lead star.
ഹേയ് ജൂഡ് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിവിന്‍ പോളി ചിത്രമെടുക്കുന്നത് വിലക്കിയെന്ന ആരോപണത്തിനൊപ്പം താരത്തെ മലയാളസിനിമയുടെ ശാപമെന്നും ആപല്‍സൂചനയെന്നും വിശേഷിപ്പിച്ച് ആക്രമണം നടത്തിയ നാനക്ക് സംവിധായകന്‍ ശ്യാമപ്രസാദിന്റെ മറുപടി. ചിത്രത്തിലെ നായികനായകന്മാരായ നിവിന്‍ പോളിയുടെയും തൃഷയുടെയും കവര്‍ ചിത്രവും റിപ്പോര്‍ട്ടും നല്‍കിയ ലക്കത്തിന് പിന്നാലെയാണ് നിവിനെ കടന്നാക്രമിച്ച് വാരിക രംഗത്തുവന്നത്.

Recommended