വിമാന യാത്രക്കാര്‍ ശ്രദ്ധിക്കുക; ലഗേജ് നിബന്ധനകളില്‍ മാറ്റം

  • 7 years ago
Passengers will no longer be allowed to check in round and irregular shaped luggage items wrapped in blankets, linen or tied with rope at Muscat International, Salalah and Sohar airports.
സെ​പ്​​റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ല​ഗേ​ജ്​ നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റം​വ​രു​ത്തി​യ​താ​യി ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള മാ​നേ​ജ്​​മ​​െൻറ്​ ക​മ്പ​നി (ഒ.​എ.​എം.​സി) അ​റി​യി​ച്ചു. ഇ​തു​പ്ര​കാ​രം പു​ത​പ്പു​ക​ളി​ലും ലി​ന​നി​ലും മ​റ്റും പൊ​തി​ഞ്ഞു​ള്ള​തും പു​റ​മെ ക​യ​റു​കൊ​ണ്ട്​ കെ​ട്ടി​വ​രി​ഞ്ഞു​ള്ള​തു​മാ​യ ല​ഗേ​ജു​ക​ൾ അ​നു​വ​ദി​ക്കി​ല്ല. വൃ​ത്താ​കൃ​തി​യി​ലു​ള്ള​തും ക്ര​മ​ര​ഹി​ത​മാ​യ രൂ​പ​ത്തി​ലു​ള്ള​തു​മാ​യ ല​ഗേ​ജു​ക​ൾ നി​രോ​ധ​ന​ത്തി​​​െൻറ പ​രി​ധി​യി​ൽ വ​രും.

Recommended