മേലേപറമ്പില്‍ ആണ്‍വീട് ഇപ്പോള്‍ നിര്‍മ്മിച്ചാല്‍ ആരൊക്കെയാകും കഥാപാത്രങ്ങള്‍ | Filmibeat Malayalam

  • 7 years ago
If Meleparambil Aanveedu Is Making Now, Casting Would Be Like This

ഒരു കാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമയാണ് മേലേപ്പറമ്പില്‍ ആണ്‍വീട്. ജയറാം നായകനായി എത്തിയ ചിത്രത്തില്‍ നരേന്ദ്ര പ്രസാദ്, ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, ശോഭന എന്നിങ്ങനെയുള്ള താരങ്ങളായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ ഡയലോഗുകള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ വൈറലായി പോകുന്നവയാണ്.

Recommended