ഹിറ്റായി മമ്മൂട്ടിയുടെ മാസ് സെല്‍ഫി! | Filmibeat Malayalam

  • 7 years ago
We all know the selfie craze of actor Mammootty. After his epic selfie with superstar Mohanlal that delighted the fans of both stars , the actor has now posted a mass selfie from the set of his upcoming movie Masterpiece directed by Ajai Vasudev.

സിനിമയിലെ സകലമേഖലയിലും കൈവെച്ച സന്തോഷ് പണ്ഡിറ്റിന്റെ മുഖ്യധാരാ ചലച്ചിത്രമേഖലയിലേക്കുള്ള എന്‍ട്രിയാണ് മാസ്റ്റര്‍ പീസ്. മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലാണ് പണ്ഡിറ്റ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. എഡ്ഡി എന്ന കോളജ് അധ്യാപകനായി മമ്മൂട്ടി അഭിനയിക്കുന്ന മാസ്റ്റര്‍ പീസ് ഉദയകൃഷ്ണയുടെ രചനയില്‍ അജയ് വാസുദേവാണ് സംവിധാനം. വലിയൊരു താരനിരക്കൊപ്പം ഒരുങ്ങുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചു.

Recommended