BJP നേതാവിന്‍റെ ധാര്‍ഷ്ട്യം ആംബുലന്‍സിനോട്; നഷ്ടമായത് ഒരു ജീവന്‍ | Oneindia Malayalam

  • 7 years ago
രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സ് തടഞ്ഞ് നിര്‍ത്തി ബിജെപി നേതാവിന്റെ ഹുങ്ക്. ഫത്തേബാദിലെ ബിജെപി കൗണ്‍സിലര്‍ ദര്‍ശന്‍ നാഗ്പാലാണ് ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി രോഗിയുടെ വഴിമുടക്കിയത്. ബിജെപി നേതാവ് കൃത്യ സമയത്ത് രോഗിയെ ആശുപത്രിയില്‍ എത്തികുന്നത് തടഞ്ഞതാണ് രോഗിയുടെ മരണത്തിനിടയാക്കിയെന്ന് ബന്ധുക്കള്‍ ആരേപിച്ചു.

Haryana BJP leader Darshan Nagpal accused of stopping ambulance, costing life of a patient.

Recommended