ഇന്ത്യക്കെതിരെ സൈനിക നടപടി ഉടനെന്ന് ചൈന | Oneindia Malayalam

  • 7 years ago
China is planning a small scale military operation to expel Indian troops from the Doklam area within two weeks and article in a state-run daily.

സിക്കിമിലെ അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന് ചൈന സൈനിക നടപടിക്ക് തയ്യാറായേക്കുമെന്ന് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസ്. ദോക് ലായില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ രണ്ടാഴ്ചക്കകം ചൈനയുടെ ഭാഗത്തുനിന്നും ചെറിയ സൈനിക നടപടിയുണ്ടാകുമെന്നാണ് പ്രതിരോധരംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് പറയുന്നത്.

Recommended