വരുന്നൂ കേന്ദ്രത്തില്‍ പശു മന്ത്രാലയം? | Oneindia Malayalam

  • 7 years ago
The Narendra Modi government is planning on introducing a new ministry for cows, said BJP President Amit Shah

കേന്ദ്ര പശു മന്ത്രാലയം ഉടന്‍ രൂപീകരിക്കാന്‍ സാധ്യത. നരേന്ദ്ര മോഡി സര്‍ക്കാര്‍ പശുക്കള്‍ക്കായി പ്രത്യേക വകുപ്പ് തുടങ്ങുന്നതിനേക്കുറിച്ച് പദ്ധതിയിടുന്നതായി അമിത് ഷാ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ത്രിദിന സന്ദര്‍ശനത്തിനിടെയായിരുന്നു ബിജെപി ദേശീയ അദ്ധ്യക്ഷന്റെ പ്രതികരണം.

Recommended