'വര്‍ഗീയ സംഘര്‍ഷം ഏറ്റവും കൂടുതല്‍ കേരളത്തില്‍' | Oneindia Malayalam

  • 7 years ago
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വര്‍ഗീയ, സാമുദായിക സംഘര്‍ഷങ്ങള്‍ ഏറെയും നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു. ന്യൂനപക്ഷങ്ങള്‍ക്കും ദലിതകര്‍ക്കും നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചക്കിടെയാണ് റിജിജു ഇങ്ങനെ അഭിപ്രായപ്പെട്ടത്.

The maximum communal issues over the past three years were registered in states ruled by opposition parties, Kiren Rijiju, minister of state for home, told the Lok sabha on Monday, as the government took an aggressive stance while replying to a discussion.

Recommended