'ഗവര്‍ണര്‍ വിളിച്ചപ്പോള്‍ ഇരട്ടച്ചങ്കന്റെ ധൈര്യം പോയി' | Oneindia Malayalam

  • 7 years ago
Congress leader K Muraleedharan talks against LDF and chief minister Pinarayi Vijayan.

സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിളിച്ചപ്പോള്‍ ഇരട്ടച്ചങ്കന്റെ ധൈര്യം പോയെന്ന് കെ മുരളീധരന്‍ എംഎല്‍എ. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും ഗവര്‍ണറുടെയും ഫോണ്‍ കോളില്‍ മുട്ടുവിറച്ച മുഖ്യമന്ത്രി എങ്ങനെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും മുരളീധരന്‍ പരിഹസിച്ചു. സിപിഎം-ബിജെപി അക്രമരാഷ്ട്രീയത്തിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച പ്രാര്‍ഥനായജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Recommended