Muslim Woman Who Makes Shiva Lingam For 17 Years | Oneindia Malayalam

  • 7 years ago
Meet Alam Ara, a Varanasi resident who is making Shiv Lingams for the past 17 years for a living. That the country is divided into Hindu-Muslim conflict, Alam Ara believes that the divide is a waste of time and that we all are Hindustanis.

കഴിഞ്ഞ 17 വര്‍ഷമായി ശിവലിംഗനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുസ്ലിം സ്ത്രീയാണ് ആലം ആര. മതങ്ങശുടെ പേരില്‍ തമ്മില്‍ത്തല്ലുന്നത് വെറുതെ സമയം കളയാന്‍ മാത്രമെ ഉപകരിക്കൂ എന്നും ഇവര്‍ പറയുന്നു. ശിവലിംഗം നിര്‍മ്മിക്കുവാന്‍ കഴിയുന്നത് തന്നില്‍ ദൈവികമായ ഒരു കലയുള്ളതിനാലാണ് എന്നും ഇവര്‍ കരുതുന്നു.കലയില്‍ ഹിന്ദുവെന്നോ മുസ്ലിം എന്നോ വിഭിന്നത ഉണ്ടാകുന്നത് എങ്ങനെയാണെന്നും ഇവര്‍ ചോദിക്കുന്നു.

Recommended