Savandurga,Breathtaking Place to See Before You Die | Oneindia Malayalam

  • 7 years ago
Savandurga is a hill 60 km west of Bangalore in India. The hill is considered to be among the largest monolith hills in Asia.The hill rises to 1226 m above mean sea level and forms a part of the Deccan plateau.

ബംഗലൂരു നഗരത്തിൽ നിന്ന് ഏകദേശം 50km ക്കകലെ, മഗടി താലൂക്കിലാണ്, സാവൻ ദുർഗ്ഗ മലനിരകൾ സ്ഥിധി ചെയ്യുന്നത്. സാവൻ ദുർഗ്ഗ ഇരട്ടത്തലയൻ മലകളാണ്, ഒരുത്തനെ ബില്ലി ഗുഡാ(വെളുത്ത മല) എന്നും മറ്റവനെ കരി ഗുഡാ(കറുത്ത മല) എന്നും വിളിക്കുന്നു