Mukesh Denies Chances Of Interrogation | Oneindia Malayalam

  • 7 years ago
Actor Mukesh denies all the chances of interrogation in actress abduction case.

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചോദ്യം ചെയ്യല്‍ ആരോപണങ്ങള്‍ തള്ളി നടനും എംഎല്‍എയുമായ മുകേഷ്. തന്നെ ചോദ്യം ചെയ്യാന്‍ ആരും വിളിപ്പിച്ചിട്ടില്ലെന്നാണ് മുകേഷ് പറയുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിക്കൊടുത്തത് താനാണെന്ന വാദവും മുകേഷ് തള്ളി.

Recommended