Wont Go To Pakistan, Says Pehlu Khan's Son | Oneindia Malayalam

  • 7 years ago
Irshad Khan, son of a diary farmer lost his life by cow vigilantes, is not going anywhere. He is an Indian, and has no intensions of moving to Pakistan, he says.

മുസ്ലീമുകള്‍ പാകിസ്താനിലേക്ക് പോകില്ലെന്ന് ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്ലു ഖാന്റെ മകന്‍ ഇര്‍ഷാദ് ഖാന്‍. ഇന്ത്യ തങ്ങളുടെയും ജന്മനാടാണ്. രണ്ട് സമുദായങ്ങള്‍ ഐക്യത്തോടെയിരിക്കാതിരിക്കാനാണ് ചില ദുഷ്ട ശക്തികള്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ശക്തമായ നിലപാട് എടുക്കാത്തതുകൊണ്ടാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതെന്നും ഇര്‍ഷാദ് ഖാന്‍ വ്യക്തമാക്കി. ഭൂമി അധികാര്‍ ആന്തോളന്‍ എന്ന സംഘടന കര്‍ഷകരുടെ പ്രതിസന്ധി, പശു രാഷ്ട്രീയവും ആള്‍ക്കൂട്ട ആക്രമണങ്ങളും എന്നീ വിഷയങ്ങളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു 24കാരന്റെ പ്രതികരണം.

Recommended