Not Given Clean Chit To Actor Dileep: Senkumar | Oneindia Malayalam

  • 7 years ago
Former DGP T P Senkumar said he has not given a clean chit to actor Dileep in the actress abduction case, The interview that appeared in a weekly was wrongly interpreted and produced only half-baked truths.

നടന്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുമ്പോള്‍ അന്വേഷണസംഘത്തിന്റെ കൈവശം വേണ്ടത്ര തെളിവുണ്ടായിരുന്നില്ലെന്നും സംശയങ്ങള്‍ മാത്രമാണുണ്ടായിരുന്നതെന്നും മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. എന്നാല്‍ അതിനര്‍ഥം ആര്‍ക്കെങ്കിലും ക്ലീന്‍ ചിറ്റ് നല്‍കുന്നു എന്നല്ല. കാക്കനാട്ടെ കടയില്‍ പരിശോധന നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദിലീപിനെ ചോദ്യംചെയ്യും മുന്‍പ് വേണ്ടിയിരുന്നു. കോടതിയില്‍ ദിലീപിനെ ചോദ്യം ചെയ്യും മുന്‍പ് വേണ്ടിയിരുന്നു. കോടതിയില്‍ ഹാജരാക്കാനുള്ള തെളിവുകള്‍ അന്വേഷണസംഘത്തിന് ഇപ്പോഴും ലഭിച്ചിട്ടില്ല. തെളിവും സംശയവും രണ്ടാണെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.

Recommended