Shocking! Seema New Look | Filmibeat Malayalam

  • 7 years ago
Everyone who arrived for AMMA general meeting was shocked to see Seema's hairstyle.

താരസംഘടനയായ അമ്മയുടെ ഇരുപത്തിമൂന്നാം വാര്‍ഷിക യോഗം ഒരുപാട് സംഘര്‍ഷങ്ങള്‍ക്ക് നടുവിലായിരുന്നു. ആക്രമിയ്ക്കപ്പെട്ട നടിയും വേട്ടയാടപ്പെടുന്ന നടനും എന്നൊക്കെ പറഞ്ഞ് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുമ്പോള്‍ ചിലരുടെ ശ്രദ്ധ പോയത് ഇന്നലകളുടെ സൂപ്പര്‍ നായിക സീമയിലേക്കാണ്.
അമ്മയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനെത്തിയ സീമയെ കണ്ട് എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ബോയ് കട്ട് സ്റ്റൈല്‍ എന്ന് പറയാന്‍ പോലും തലയില്‍ മുടിയില്ല നിറഞ്ഞ ചിരിയോടെയാണ് സീമ എത്തിയത് എങ്കിലും മുഖത്ത് ചെറുതായി ഒരു ക്ഷീണം അനുഭവപ്പെടുന്നുണ്ടായിരുന്നു.

Recommended