'India Trampling On Panchsheel Doctrines', Says China | Oneindia Malayalam

  • 7 years ago
Upping the ante over the three-week-long Sikkim stand-off, China on Wednesday accused India of "trampling" on the Panchsheel principles while sticking to its demand of immediate withdrawal of Indian troops from near the Doklam area to avoid "any worsening of the situation" on the border.
ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം മൂന്നാമത്തെ ആഴ്ചയിലേയ്ക്ക് കടക്കുമ്പോള്‍ ഇന്ത്യയ്ക്കെതിരെ ആരോപണങ്ങളുമായി ചൈന. സിക്കിം സെക്ടറില്‍ ഇന്ത്യ പഞ്ചശീല തത്വങ്ങള്‍ ലംഘിച്ചുവെന്നാരോപിക്കുന്ന ചൈന ഡോക് ല മേഖലയില്‍ ചൈന നടത്തുന്ന റോഡ് നിര്‍മാണത്തെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ആരോപിക്കുന്നു. റോഡ് നിര്‍മാണത്തിന്‍റെ പേരില്‍ ഇന്ത്യ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുയാണെന്നും ഡോക് ല മേഖലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച് തെറ്റുതിരുത്തണമെന്നുമാണ് ചൈന ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

Recommended