Kannur: CPM Activist Injured By RSS Workers | Oneindia Malayalam

  • 7 years ago
A 41-year old CPM activist was seriously injured when a group of alleged RSS workers attacked him in full public view on a road in Kathirur in the political sensitive district on Monday, the police said.

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും ആര്‍എസ്എസ് ആക്രമണം. ഓട്ടോ ഡ്രൈവറും സിപിഎം പ്രവര്‍ത്തകനുമായ ശ്രീജന്‍ ബാബുവിനെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശ്രീജന്റെ തലക്കും കൈകാലുകള്‍ക്കും മാരകമായി വെട്ടേറ്റിട്ടുണ്ട്. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവുമായ രമ്യയുടെ ഭര്‍ത്താവ് കൂടിയായ ശ്രീജന്‍ ബാബു.

Recommended