Skip to playerSkip to main contentSkip to footer
  • 7/3/2017
Ramdas Athawale demands probe into 'fixed' India-Pakistan Champions Trophy final.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിയ്ക്കും യുവരാജ് സിംഗിനുമെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര സാമൂഹികക്ഷേമ സഹമന്ത്രി രാമദാസ് അതാവാലെ. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരെ യുവരാജ് സിംഗും വിരാട് കോഹ്ലിയും ഒത്തുകളിച്ചെന്നാണ് കേന്ദ്ര മന്ത്രിയുടെ ആരോപണം.

Category

🥇
Sports

Recommended