P C George's Facebook Post | Oneindia Malayalam

  • 7 years ago
MLA P C George yesterday pulled out of his pistol and pointed it at an agitated mob which had surrounded him this afternoon in the Kottayam district. And after the incident he came up with justifications through facebook.

ഹാരിസണ്‍ എസ്‌റ്റേറ്റില്‍ നടന്ന തോക്കുചൂണ്ടല്‍ വിവാദങ്ങള്‍ക്ക് പിന്നിലെ വസ്തുതകള്‍ വ്യക്തമാക്കി പി സി ജോര്‍ജ്. പി സി ജോര്‍ജ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയെന്ന് പറയുന്ന മാധ്യമങ്ങള്‍ക്ക് മനസ്സിലാകാന്‍ കൂടിയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നും പി സി ജോര്‍ജ് പറയുന്നു. നൂറ് വര്‍ഷത്തിലെറെയായി അവിടെ പുറമ്പോക്കില്‍ താമസിക്കുന്ന പാവങ്ങളെ അവിടെ നിന്ന് ഓടിക്കാനെത്തിയ എസ്‌റ്റേറ്റ് മുതലാളിയുടെ ഗുണ്ടകളെ മാധ്യമങ്ങള്‍ തൊഴിലാളികള്‍ എന്ന് വിളിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

Recommended