Over 5000 OFWs In Saudi Repatriated As Amnesty Program Ends | Oneindia Malayalam

  • 7 years ago
More than 5000 stranded overseas Filipino workers have been repatriated in the 90-day amnesty program of the Saudi Arabian government.

സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് സമയപരിധി അവസാനിച്ചു. 90 ദിവസമായിരുന്നു അനുവദിച്ചത്. നിയമം ലംഘിച്ച് സൗദിയില്‍ താമസിച്ചിരുന്നവര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ മടങ്ങാനുള്ള അവസരമാണ് കഴിഞ്ഞത്. സമയപരിധി കഴിഞ്ഞതോടെ അടുത്ത ദിവസങ്ങളില്‍ നിയമലംഘകര്‍ക്കെതിരെ ശക്തമായ പരിശോധന നടന്നേക്കും. സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് സംവിധാനം ഉപയോഗിച്ച് അഞ്ച് ലക്ഷത്തോളം പേരാണ് രാജ്യം വിട്ടുപോയത്. '

Recommended