AB De Villiers Expected To Retire | Oneindia Malayalam

  • 7 years ago
AB de Villiers has been one of South Africa's leading players in all three formats of the game for sometime now. Will AB de Villiers Call Time On Cricketing Career?

ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ബാറ്റ്സ്മാൻ എ ബി ഡിവില്ലിയേഴ്സ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നതായി സൂചന. ഇംഗ്ലണ്ടിൽ നടന്ന ട്വന്റി 20 പരമ്പരയ്ക്ക് ശേഷമാണ് ഡിവില്ലിയേഴ്സ് ടെസ്റ്റിൽ നിന്നും വിരമിക്കുന്നതായുള്ള സൂചന നൽകിയത്. ഇക്കാര്യം ഉടൻ തന്നെ താരം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡുമായി ചർച്ച ചെയ്യും. ഡിവില്ലിയേ്സ് ടെസ്റ്റും കളിക്കണമെന്ന് ബോർഡിന് നിർബന്ധമില്ലെങ്കിൽ ആഗസ്തോടെ എ ബി ഡി ടെസ്റ്റ് കളിക്കുന്നത് നിർത്താനാണ് സാധ്യത.

Recommended