Baiju Kottarakkara Provoke Salim Kumar | Filmibeat Malayalam

  • 7 years ago
Baiju Kottarakkara Provoke Salim Kumar in his post about actress abduction issue.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടേയും പള്‍സര്‍ സുനിയുടേയും നുണപരിശോധന നടത്തിയാല്‍ വിവാദങ്ങള്‍ എല്ലാം തീരും എന്നായിരുന്നു സലീം കുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയത്. ഇതിരെതിരെ രൂക്ഷമായ പ്രതിഷേധമാണ് പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നത്.

Recommended