Everything You Want To Know About Kochi Metro

  • 7 years ago
Everything You Want To Know About Kochi Metro before travelling.

കൊച്ചി മെട്രോ ഉദ്‌ഘാടനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ , കേരള ജനത അഭിമാനം കൊള്ളുകയാണ്. കേരളത്തിൽ ഇങ്ങനെ ഒരു വികസന പദ്ധതി നടപ്പാക്കിയതിന് പിന്നിൽ കക്ഷിരാഷ്ട്രീയഭേദമെന്യേ മെട്രോയ്ക്കൊപ്പം അണിനിരന്നു എന്നാണ്. ട്രെയിൻ, സിഗ്നൽ, പ്ലാറ്റ്ഫോം, സ്മാർട്കാർഡ് ടിക്കറ്റ്..... ഇതെല്ലാം കേൾക്കുമ്പോൾ മെട്രോയിൽ എങ്ങനെയാണു യാത്ര ചെയ്യുന്നതെന്ന പരിഭ്രമം സാധാരണക്കാർക്കു സ്വാഭാവികം.ബസ് യാത്രയേക്കാൾ എളുപ്പമാണു മെട്രോ യാത്ര, സുരക്ഷിതവും.കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്കു പോലും അനായാസം യാത്ര ചെയ്യാം.

Recommended