Champions Trophy 2017: Kohli's Weird Reaction for Wickets

  • 7 years ago
In the Champions Trophy semi-final match against Bangladesh, Kohli was at his expressive best. This time it was humour.

ആദ്യം തമീമിനെ വീഴ്ത്തിയ ജാദവ് മുഷ്ഫീഖുറിനെ കോലിയുടെ കൈകളിലെത്തിച്ചു. ക്യാച്ചെടുത്തശേഷം പതിവില്‍ നിന്ന് വ്യത്യസ്തമായി നാവ് പുറത്തേക്കിട്ടാണ് വിക്കറ്റ് വീഴ്ച ആഘോഷിച്ചത്.

Recommended