Kohli ‘Was in Tears’ When He Shared Captaincy News With Anushka

  • 7 years ago
Virat Kohli and Anushka Sharma have never publicly spoken about their relationship despite constant media speculation. It came as a surprise when the stylish right-hander opened up about a memorable moment the duo shared in Mohali in an interview.
അനുഷ്‌കയുടെ സാന്നിധ്യം തന്‍റെ ഭാഗ്യമാണെന്നാണ് കോഹ്‌ലി പറയുന്നത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. മൊഹാലിയില്‍ ടെസ്റ്റ് ക്രിക്കറ്റ് സീരിസ് നടക്കുമ്പോള്‍ അനുഷ്‌ക അവിചാരിതമായി കടന്നു വന്നു. മെല്‍ബണില്‍ വെച്ച് ആദ്യമായി ടെസ്റ്റ് ക്യാപ്റ്റനായപ്പോഴും അനുഷ്‌ക എനിക്കൊപ്പം ഉണ്ടായിരുന്നു.

Recommended