Champions Trophy 2017; Two Run Outs That Unleashed Twitter on du Plessis | Oneindia Malayalam

  • 7 years ago
India reached Champions Trophy 2017 after beating south africa. Two run outs in quick succession put India in charge against South Africa in their crucial CT17 clash.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഇന്നിംഗ്‌സിന്റെ നട്ടെല്ലൊടിച്ചത് രണ്ട് റണ്ണൗട്ടുകള്‍. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരായ എബി ഡിവില്ലേഴ്‌സും ഡേവിഡ് മില്ലറുമാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്. ഇതിന് രണ്ടിനും കാരണക്കാരനായതാകട്ടെ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഫാഫ് ഡുപ്ലെസിസും.

Recommended