Skip to playerSkip to main contentSkip to footer
  • 6/9/2017
ചാലക്കുടി : ലോകപരിസ്ഥിതി വാരത്തോടു അനുബന്ധിച്ച് പ്രകൃതി സംരക്ഷണ പ്രതിജ്ഞയുമായി അതിരപ്പിള്ളിയിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു . ചാലക്കുടിയിലെ ട്രാവൽ ഏജൻസിയായ ട്രാവെൽമേറ്റ് സൊല്യൂഷനും വാഴച്ചാൽ വനം ഡിവിഷനും സംയുക്തമായി പരിസ്ഥിതിദിന പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് 150 ഓളം തമ്പക വൃക്ഷ തൈകൾ അതിരപ്പിള്ളി വാഴച്ചാൽ വനം മേഖലയിൽ നട്ടുപിടിപ്പിച്ചു . ഉത്ഘാടനം ബഹുമാനപ്പെട്ട വാഴച്ചാൽ ഡി.ഫ്.ഓ N രാജേഷ് നിർവ്വഹിച്ചു.

Category

🏖
Travel

Recommended