Former Sri Lanka skipper Kumar Sangakkara said defending champions India were capable of retaining the Champions Trophy title as they were a better-balanced unit with real firepower in their fast bowling. This year we have four Asain teams in the tournament and clearly India is current the pack leaders in the region, he said.
ഫാസ്റ്റ് ബോളിങ്ങില്‍ അസാമാന്യ മികവുള്ള ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടം നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര പറഞ്ഞു. ഇത്തവണ ഏഷ്യയില്‍ നിന്ന് നാല് ടീമുകളുണ്ട്. അതില്‍ മുന്നിലുള്ളത് ഇന്ത്യ തന്നെ. 2013ല്‍ കിരീടം നേടിയ അവര്‍ക്ക് ഇത്തവണയും കിരീടം നേടാനുള്ള കരുത്തുണ്ടെന്നും സംഗക്കാര പറയുന്നു.
-- Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter https://twitter.com/thatsmalayalam
Like us on Facebook https://www.facebook.com/oneindiamalayalam