Karthumbi Umbrellas- The Income Provider | Oneindia Malayalam

  • 7 years ago
Attappadi's own brand is trying to conquer the umbrella market. This venture became a reality by training 50 tribal mothers in umbrella making, the materials for this was imported from Korea. This season they are planning to train around 300 women.

ഈ മഴക്കാലത്ത് ടെക്കികള്‍ ചൂടുന്ന കുടകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. വെറും കുടകളല്ല അവ, അട്ടപ്പാടിയിലെ ഒരുകൂട്ടം അമ്മമാര്‍ക്കുള്ള തണല്‍ കൂടിയാണത്. അട്ടപ്പാടിയിലെ സ്ത്രീകളുടെ സ്വയം തൊഴില്‍ സംരംഭമായ കാര്‍ത്തുമ്പി കുടകളുടെ വില്‍പ്പനക്ക് മികച്ച പിന്തുണയുമായാണ് ടെക്കികള്‍
രംഗത്തിറങ്ങിയിരിക്കുന്നത്. ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ആദിവാസി സ്ത്രീകള്‍ നിര്‍മിച്ച ആയിരത്തിലേറെ കുടകള്‍ വാങ്ങി ആദ്യ വില്‍പ്പന ആഘോഷമാക്കുകയും ചെയ്തു.

---
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s

Recommended