Fire Breakout In Oberon Mall, Kochi

  • 7 years ago
A major Fire breakout has been reported in Kochi Oberon Mall.
Casualities not reported yet.

കൊച്ചി ഒബ്രോണ്‍ മാളില്‍ വന്‍ തീപിടത്തം. കെട്ടിടത്തിന്റെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് കോര്‍ട്ടിലാണ് ആദ്യം തീ കണ്ടത്. അടുക്കളയില്‍ നിന്ന് തീ പടര്‍ന്നതാകാനാണ് സാധ്യതയെന്നാണ് കരുതുന്നത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ആണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുള്ളത്. തീയണക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുകയാണ്.