Skip to playerSkip to main contentSkip to footer
  • 5/15/2017
Former Mumbai Indians coach, Ricky Ponting selected his best-ever XI from 10 years of the IPL. Seven of the playing eleven spots were taken up by Indian players. Interestingly MS Dhoni was named as the Captain of the Team.
മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവനില്‍ നായകനായി എംഎസ് ധോണി. ഐപിഎല്‍ പത്താം സീസണിലെത്തിയിട്ടും പോണ്ടിംഗിന്റെ ടീമില്‍ ഇടം നേടിയ ഒരേയൊരു ഓസ്ട്രേലിയക്കാരന്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ്. ഓപ്പണിംഗില്‍ വാര്‍ണറുടെ പങ്കാളിയായി എത്തുന്നത് ക്രിസ് ഗെയ്‌ലാണ്.

Category

🥇
Sports

Recommended