Onnumillaymayil | Kester | Promo Song | Album EESOW
  • 8 years ago
"ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ...ഇത്ര നല്ല ദൈവത്തോടു ഞാന്‍ എന്ത് ചെയ്തു നന്ദി ചൊല്ലീടും....."
ദൈവസ്നേഹത്തെ ഓര്‍പ്പിച്ചുണര്‍ത്തുന്ന,നമ്മുടെ ഹൃദയങ്ങള്‍ക്കു ആശ്വാസം പകരുന്ന മനോഹരമായ വരികള്‍..നമ്മുടെ പ്രിയ ഗായകന്‍ കെസ്റ്റെറിന്‍റെ മാധുര്യമേറിയ ആലപത്തിലൂടെ അതിമനോഹരമായ ഈ ഗാനം ഉടന്‍ നിങ്ങളിലേക്കു എത്തുന്നു... coming soon...
Recommended