Elanjipoomanam Ozhukivarunnu ...... Vincent, Jayabharathi Malayalam Movie - Ayalkkari, Year - 1976 Lyrics - Sreekumaran Thampi, Music - G Devarajan Singer - Yesudas,Producer - A Raghunath,Direction - I V Sasi * ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു ഇന്ദ്രിയങ്ങളിലതു പടരുന്നു പകല്‍ക്കിനാവിന്‍ പനിനീര്‍മഴയില്‍ പണ്ടുനിന്മുഖം പകര്‍ന്ന ഗന്ധം ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു....
രജതരേഖകല്‍ നിഴലുകള്‍ പാകീ രജനീഗന്ധികള്‍ പുഞ്ചിരി തൂകി ഈ നിലാവിന്‍ നീല ഞൊറികളില്‍ ഓമനേ നിന്‍ പാവാടയിളകി കൊഴിഞ്ഞദിനത്തിന്നിതളുകള്‍ പോലെ അകന്നുവോ നിന്‍ പൂമ്പട്ടു തിരകള്‍ ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു........
Be the first to comment