'Lalism Band' Direction: Priyadarshan Music: Ratheesh Vega Producer: Jose Thomas ചലച്ചിത്ര നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സംഗീതബാന്‍ഡ് രൂപീകരിച്ചു. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ പാട്ടുകളാണ് ലാലിസം ബാന്‍ഡ് അവതരിപ്പിക്കുക. മോഹന്‍ലാലിന്റെ ആദ്യ സിനിമയായ തിരനോട്ടം മുതല്‍ക്കിങ്ങോട്ടുള്ള ചിത്രങ്ങളിലെ പാട്ടുകള്‍ പുനരാവിഷ്കരിക്കുകയാണ് ലാലിസം ബാന്‍ഡ്.