Skip to playerSkip to main content
  • 11 years ago
Lingaa Tamil Movie Review in Malayalam

ചിത്രം ആരംഭിക്കുന്നത് രാജാ ലിംഗെശ്വരന്‍ പണി കഴിപ്പിച്ച സോലയൂര്‍ എന്ന ഗ്രാമത്തിലെ അണകെട്ടിനെ ചുറ്റിപറ്റിയാണ്. 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജാ ലിംഗെശ്വരന്‍ പണി കഴിപ്പിച്ച അണകെട്ടിനു സമീപമുള്ള ക്ഷേത്രം വീണ്ടും തുറക്കാന്‍ അദ്ധേഹത്തിന്റെ ചെറുമകന്‍ ലിംഗ ആ ഗ്രാമത്തില്‍ എത്തുന്നു. തന്‍റെ പരമ്പര സ്വത്ത്‌ അന്യാധീനമാക്കി, ഒരു കള്ളനായി താന്‍ ജീവിക്കാന്‍ കാരണക്കാരനായത് തന്‍റെ അപ്പൂപ്പന്‍ ആണെന്ന്‍ ലിംഗ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഗ്രാമത്തില്‍ എത്തുന്ന ലിംഗ, രാജാ പരമ്പരയില്‍പ്പെട്ട തന്‍റെ അപ്പൂപ്പന്‍ രാജാ ലിംഗെശ്വരന്‍ ബ്രിട്ടീഷ് അധികാരികളോട് പോരാടി സോളയൂരിലെ ഗ്രാമത്തിലെ ജനങ്ങളുടെ ദുരിതം അകറ്റാന്‍ സ്വന്തം ചിലവില്‍ ഒരു അണകെട്ട് പണിയാന്‍ അനുഭവിച്ച കഥകള്‍ അറിയുന്നതോടെ അപ്പൂപ്പനോട് ബഹുമാനവും ആരാധനയും തോന്നുന്ന ലിംഗയുടെ മനസ്സിന് വരുന്ന മാറ്റവും പിന്നീട് ആ ഡാമിന്റെ സുരക്ഷക്കായി ലിംഗ ചെയ്യുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.. Watch the full review...
Be the first to comment
Add your comment

Recommended