We know exactly what New Zealand are capable of, says Sanjay Banger

  • 5 years ago
We know exactly what New Zealand are capable of, says Sanjay Banger

ലോകകപ്പില്‍ ആദ്യ സെമി ഫൈനലിന് ഇറങ്ങുന്നതിന്റെ സമ്മര്‍ദമൊന്നും ഇന്ത്യക്കില്ലെന്ന് ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍. എല്ലാ അര്‍ത്ഥത്തിലും ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യ മത്സരത്തെ ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്നും ബാംഗര്‍ വ്യക്തമാക്കി.

Recommended