പ്രചാരണം സജീവം; തെലങ്കാനയിൽ ദേശീയ നേതാക്കൾ എത്തിത്തുടങ്ങി

  • 26 days ago
പ്രചാരണം സജീവമായ തെലങ്കാനയിൽ ദേശീയ നേതാക്കൾ എത്തിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ ഇന്ന് രണ്ട്‌ റാലികളിൽ പങ്കെടുക്കും

Recommended