താമരശ്ശേരി ചുരത്തിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

  • 19 days ago
നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എബ്രഹാം ആണ് മരിച്ചത്. ചുരം ഒന്നാംവളവിന് താഴെ രാവിലെ ആറ് മണിയോടെയായിരുന്നു അപകടം

Recommended