പൊലിമ മങ്ങി തൃശൂർ പൂരം; പൂരത്തിന് 'പകൽ വെടിക്കെട്ട്'

  • last month
നാലു മണിക്കൂർ വൈകി പകൽ വെളിച്ചത്തിൽ തൃശൂർ പൂരം വെടിക്കെട്ട് .. രാത്രിപ്പൂരത്തിനിടയിലെ പൊലീസിന്റെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചതോടെയാണ് വെടിക്കെട്ടുൾപ്പെടെയുള്ള ചടങ്ങുകൾ വൈകിയത്

Recommended