അണ്ടർ 23 ഏഷ്യൻ കപ്പ്: ഖത്തറിൽ ഒരുക്കം പൂർത്തിയായി

  • 2 months ago
ഏഷ്യന്‍ കപ്പ് ഫുട്ബോളിന് പിന്നാലെ ഖത്തറില്‍ വന്‍കരയുടെ യുവത്വത്തിന്റെ പോരിന് അരങ്ങൊരുങ്ങുന്നു. ഏപ്രിൽ 15ന് കിക്കോഫ് കുറിക്കുന്ന അണ്ടർ 23 ഏഷ്യൻ കപ്പിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപനക്ക് ഇന്നലെ തുടക്കം കുറിച്ചു.

Recommended