മെഡ്കാർട്ട് ഹെൽത്ത് കെയറിന്റെ പുതിയ മെഡിക്കൽ സെൻററിന് അബൂദബിയിൽ തുടക്കം

  • 2 months ago
മെഡ്കാർട്ട് ഹെൽത്ത് കെയറിന്റെ പുതിയ മെഡിക്കൽ സെൻററിന് അബൂദബിയിൽ തുടക്കം. സായിദ് മിലിറ്ററി സിറ്റിയിലെ തവാസുൻ ഇൻഡസ്ട്രിയൽ പാർക്കിലാണ് സെൻറർ പ്രവർത്തനം ആരംഭിച്ചത്

Recommended