സുരക്ഷയൊരുക്കി ദുബൈ പൊലീസ്​; കാറുകൾ മുതൽ കുതിരകൾ വരെ

  • 5 months ago
സുരക്ഷക്കായി പുതുപുത്തൻ കാറുകൾ മുതൽ നവീന സാ​ങ്കേതിക സംവിധാനങ്ങൾ വരെ പ്രയോജനപ്പെടുത്തി ദുബൈ പൊലിസ്​. സിറ്റി വാക്കിൽ ഒരുക്കിയ ദുബൈ പൊലിസ്​ കാർണിവൽ നിരവധി പേരെയാണ്​ ആകർഷിക്കുന്നത്​. 

Recommended