വവ്വാലുകള്‍ക്ക് പേടി വരുമ്പോള്‍ നിപ വൈറസ് പുറത്തുവരും, ഭക്ഷണം കിട്ടാതെ വന്നാല്‍ സ്ഥിതി ഭീകരം

  • 8 months ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് ജനങ്ങള്‍. നാല് തവണ നിപ സ്ഥിരീകരിച്ചതില്‍ മൂന്ന് തവണയും കോഴിക്കാട് ജില്ലയിലായിരുന്നു എന്നത് ശ്രദ്ധേയമണ്. 2018 ലും 2021 ലും നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളുടെ പരിസ്ഥിതിക്ക് സമാനമായ രീതിയിലാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച പ്രദേശവും. ജാനകിക്കാടിന് സമീപം കള്ളാടാണ് ഇപ്പോള്‍ നിപ സ്ഥിരീകരിച്ചിരിക്കുന്നത്


~PR.17~ED.21~HT.24~

Recommended