ലാലിന്റെ ഈ കണ്ണീരിലുണ്ട് അവര്‍ ശരിക്കും പിരിഞ്ഞത് എപ്പോഴെന്ന്, നൊമ്പരം ഈ ദൃശ്യങ്ങള്‍

  • 10 months ago
Lal sitting emotional beside Siddique | സിദ്ദിഖ്-ലാല്‍..തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിലെ ഏറ്റവും വലിയ സംവിധായകജോഡി. ഇടയ്ക്ക് വഴി പിരിഞ്ഞെങ്കിലും അവസാന നിമിഷങ്ങളില്‍ പ്രിയപ്പെട്ടവന്റെ ഒപ്പം നിന്നു നടനും സംവിധായകനുമായ ലാല്‍. ആശുപത്രികിടക്കയിലെ സിദ്ദിഖിന്റെ അന്ത്യനിമിഷങ്ങളിലും ലാല്‍ ഒപ്പമുണ്ടായിരുന്നു
~CA.184~CA.25~ED.23~HT.24~PR.17~

Recommended